POEM

“ജീവിതം തേടി ഞങ്ങൾ നാടു വിട്ടു ജീവനാം ഞങ്ങടെ നാടു വിട്ടു സമ്പത്തു തേടി ഞങ്ങൾ നാടു വിട്ടു സായിപ്പുമാരുടെ നാട്ടിലെത്തി കട്ടിമഞ്ഞിൽ  ഞങ്ങൾ വിറഞ്ഞുതുള്ളി അന്ധകാരത്തിൽ ഞങ്ങൾ പകച്ചു നിന്നു ഏകരായി നാളുകൾ […]